priya dutt likely to be congress candidate<br />രാഹുല്‍ ഗാന്ധിയുടെ വരവോടെ മുംബൈയിലെ കോണ്‍ഗ്രസ് ഘടകം തിരഞ്ഞെടുപ്പ് ചൂടിലേക്ക് വീണിരിക്കുകയാണ്. നിര്‍ണായകമായ കാര്യങ്ങള്‍ അദ്ദേഹം തീരുമാനിച്ചിരിക്കുകയാണ്. ഇത്തവണ മത്സരരംഗത്തുണ്ടാവില്ലെന്ന കരുതിയ പ്രിയ ദത്ത് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരിക്കുന്നത്. മുംബൈയില്‍ അവരേക്കാള്‍ ശക്തയായ സ്ഥാനാര്‍ത്ഥി വേറെയില്ലെന്നാണ് വിലയിരുത്തല്‍.